04 July Friday

1,008 കോവിഡ്; 
734 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

 

പാലക്കാട്  
ജില്ലയിൽ ഞായറാഴ്ച 1,008 പേർക്ക് കോവിഡ് –-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 658 പേർ, ഉറവിടം വ്യക്തമല്ലാതെ 336 പേർ, എട്ട്‌ ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വന്ന ആറുപേർ എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 734 പേർ‍ രോഗമുക്തരായി. 
6,659 പേരിൽ പരിശോധന നടത്തി. 15.13 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,658 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top