19 April Friday

അട്ടപ്പാടി മധു വധക്കേസ്‌ അപ്പീൽ ജൂൺ 2ന്‌ 
പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

 കൊച്ചി

അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധുവിനെ ആൾക്കൂട്ടം മർദിച്ച്‌ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പ്രതികളും നൽകിയ അപ്പീൽ ജൂൺ രണ്ടിന്‌ പരിഗണിക്കാൻ മാറ്റി.  കൊലക്കുറ്റമടക്കം ഒഴിവാക്കി മണ്ണാർക്കാട്‌ എസ്‌സി എസ്‌ടി പ്രത്യേക കോടതി പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകിയത് നിയമപരമല്ലെന്ന്‌ വ്യക്തമാക്കിയാണ്‌ സർക്കാരിന്റെ അപ്പീൽ. ശിക്ഷയിളവ്‌ തേടിയാണ്‌ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top