കൊടുമ്പ്
ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താൻ ഷി ക്യാമ്പയിന്‍ നടത്തും.
ജില്ലാ ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 29ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യും.
കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യപ്രഭാഷണം നടത്തും. രജിസ്‌ട്രേഷന് ബന്ധപ്പെടുക: 0491 2578115, 0491 2968115.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..