25 April Thursday

അതിഥിത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
മണ്ണാർക്കാട്‌
അതിഥിത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സ. നാരായൺഘോഷ് നഗറിൽ (മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് ഹാൾ) സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ പി മസൂദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു, സക്കീർ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 22, 23 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.   ഭരവാഹികൾ: കെ ഹരിദാസ്‌ (പ്രസിഡന്റ്), പി ദാസൻ (സെക്രട്ടറി), സക്കീർ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top