24 April Wednesday

തുല്യത കോഴ്‌സ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
പാലക്കാട്
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക്  10 വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് എട്ട്, പത്ത് തരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷൻ 10 വരെ പിഴ ഇല്ലാതെയും 11 മുതൽ മെയ് രണ്ട് വരെ 50 രൂപ പിഴയോടെയും മെയ് മൂന്ന് മുതൽ 15 വരെ 200 രൂപ സൂപ്പർഫൈനോടെയും രജിസ്‌ട്രേഷൻ നടത്താം. നാലാം തരം തുല്യത കോഴ്‌സിലേക്ക് 30 വരെ അപേക്ഷിക്കാം. ഫോൺ: 0491 2505179, 7012201189.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top