പാലക്കാട്
സി കെ ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം ബുധനാഴ്ച നടക്കും. കണ്ണാടി പാത്തിക്കലിൽ വൈകിട്ട് അഞ്ചിന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..