24 April Wednesday

ഖാദി സംരക്ഷിക്കാന്‍ തൊഴിലാളികളുടെ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ജില്ലാ ഖാദിഗ്രാമ വ്യവസായ ടെക്നിക് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നടത്തിയ ഖാദി സംരക്ഷണ സത്യഗ്രഹം 
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട് 

ഖാദിമേഖല നവീകരിച്ച്‌ സംരക്ഷിക്കുക, ഖാദി നവീകരണ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഖാദിഗ്രാമ വ്യവസായ ടെക്നിക് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഖാദി സംരക്ഷണ സത്യഗ്രഹം നടത്തി. 
ഹെഡ് പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ കുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് കൃഷ്ണകുമാരി, കെ കെ സുമതി, രാജകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top