16 September Tuesday

തെരുവുനായ കടിച്ച്‌ തൊഴിലാളിക്ക്‌ 
പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
കുഴൽമന്ദം
നിർമാണത്തൊഴിലാളിക്ക് തെരുവുനായയുടെ കടിയേറ്റു. വെമ്പല്ലൂർ വിളയന്നൂർ കന്നിയോട് വീട്ടിൽ ടി ചന്ദ്രൻ (56)നാണ് കടിയേറ്റത്. റെയിൽവേ കോളനി ഹേമാംബിക പൊലീസ് സ്റ്റേഷനുമുന്നിൽ തിങ്കൾ വൈകിട്ട് അഞ്ചിനാണ് സംഭവം. പണികഴിഞ്ഞ് ബസ്‌ സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോഴാണ് പട്ടി കടിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top