23 April Tuesday

അറവ് മാലിന്യസംസ്‌കരണം 
കാര്യക്ഷമമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
പാലക്കാട്‌
തെരുവ്‌ നായ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത്‌ നിർദേശം നൽകി. പൊതുജന പങ്കാളിത്തം കൂടി ഉൾപ്പെടുത്തി അറവ് മാലിന്യ സംസ്‌കരണം എങ്ങനെ പ്രായോഗികമായി നടത്തണമെന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന്‌   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ  ബിനുമോൾ ജില്ലാ ശുചിത്വമിഷൻ കോ–-ഓർഡിനേറ്റർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ കെ ബിനുമോൾ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top