25 April Thursday

മഴ ശക്തമാകുന്നു; ഇന്നും നാളെയും ഓറഞ്ച്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
പാലക്കാട്‌
ജില്ലയിൽ മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തവും അതി ശക്തവുമായി മഴ വരെ പെയ്യാൻ സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓറഞ്ച്‌ ജാഗ്രതയായിരിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.6 മില്ലീമീറ്റർ വരെ ശക്തമായ മഴയും 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ അതിശക്തമായ മഴയും പെയ്യാൻ സാധ്യതയുണ്ട്‌. ശനിയാഴ്‌ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ ശരാശരി 19.06 മില്ലീമീറ്റർ മഴയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top