29 March Friday

1,775 കോവിഡ് 
1,581 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പാലക്കാട് 

ജില്ലയിൽ ശനിയാഴ്ച 1,775 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1,106 , ഉറവിടം വ്യക്തമല്ലാതെ 655 പേർ, 14 ആരോഗ്യപ്രവർത്തകർ എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 1,581 പേർ‍ രോഗമുക്തരായി. 9,661 പേരെ പരിശോധിച്ചു.  18.37 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,742 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക്പുറമെ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കാസർകോട്‌ ജില്ലയിലും ആറുപേർ വയനാട് ജില്ലയിലും ഒമ്പതുപേർ ആലപ്പുഴ ജില്ലയിലും 11പേർ കോട്ടയം ജില്ലയിലും 13പേർ കൊല്ലം ജില്ലയിലും 15പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 16പേർ കണ്ണൂർ ജില്ലയിലും 17പേർ തിരുവനന്തപുരം ജില്ലയിലും 43പേർ എറണാകുളം ജില്ലയിലും 48 പേർ കോഴിക്കോട് ജില്ലയിലും 209പേർ തൃൂശൂർ ജില്ലയിലും 372പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top