26 April Friday

7 കേന്ദ്രങ്ങളില്‍ സൗജന്യ 
ആര്‍ടിപിസിആര്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പാലക്കാട് 

ജില്ലയിൽ ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന.  ചെർപ്പുളശേരി ശങ്കർ ആശുപത്രി, കൊടുമ്പ് ജിഎൽപി സ്‌കൂൾ, തിരുവാലത്തൂർ(രാവിലെ 9.30 മുതൽ പകൽ ഒന്നുവരെ), കാഞ്ഞിരംകുന്ന് അങ്കണവാടി(പകൽ 2 മുതൽ വൈകിട്ട് 4.30വരെ), കൊപ്പം സാമൂഹ്യ ആരോഗ്യകേന്ദ്രം, പല്ലശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രം, കേരളശേരി കുടുംബാരോഗ്യകേന്ദ്രം, തിരുവേഗപ്പുറ എഎൽപി സ്‌കൂൾ നെടുങ്ങോട്ടൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top