24 April Wednesday

മന്ത്രി എ കെ ബാലനെതിരെ അക്രമം: വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
പാലക്കാട്‌ 
മന്ത്രി എ കെ ബാലന്റെ 
ഔദ്യോഗിക വാഹനത്തിനുനേരെ യൂത്ത്‌ കോൺഗ്രസുകാർ സ്‌ഫോടകവസ്‌തു എറിഞ്ഞ്‌ അപായപ്പെടുത്താൻ ശ്രമിച്ചതിൽ സിപിഐ എം നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ചവറ കെഎംഎംഎല്ലിനു സമീപം വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.  
 ജില്ലയിലെ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
ഏരിയ കമ്മിറ്റിയംഗം എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷ
നായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top