ആലത്തൂർ
നാടോടി നാടക നൃത്ത സംഗീത കേന്ദ്രം
17 –-ാമത് ജില്ലാ സമ്മേളനം എരിമയൂരിൽ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ വി രാമകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാർ, സുരേഷ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ പ്രേമകുമാർ സ്വാഗതവും കനകൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ വി രാമകൃഷ്ണൻ (പ്രസിഡന്റ്), രാജൻ എത്തനൂർ, കനകൻ നന്ദിയോട് (വൈസ് പ്രസിഡന്റ്), എ കണ്ണൻ കുട്ടി (സെക്രട്ടറി), സി എം ചന്ദ്രൻ മണ്ണൂർ, ആർ മോഹനൻ ചിറ്റൂർ (ജോയിന്റ് സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..