26 April Friday

കോവിഡ് 
ധനസഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
പാലക്കാട്‌
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് അഞ്ചാംഘട്ട കോവിഡ്  ധനസഹായം നൽകുന്നു. 1000 രൂപയാണ് ധനസഹായം. ബാങ്ക്  പാസ്ബുക്ക്, ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ നൽകാത്തവർ pkd.kmtwwfb@ kerala.gov.in ൽ നൽകണം. 2021 ആഗസ്‌ത്‌ ഒന്നിന് മുമ്പ് അംഗത്വമെടുത്ത് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാത്തവർ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്/ക്ഷേമനിധി ഐഡി കാർഡ്/ക്ഷേമനിധി തൊഴിലാളി വിഹിതം അടച്ച രസീത് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ സഹിതം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: -0491 2547437.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top