29 March Friday

ഡോക്ടർമാർ സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം വെള്ളിയാഴ്‌ചയും തുടർന്നു. കോവിഡ്‌ ജോലി, ഒപി തുടങ്ങി ആശുപത്രിയിലെ പ്രവർത്തനങ്ങളെ ബാധിക്കാതെയാണ്‌ കെജിഎംഒഎ നേതൃത്വത്തിൽ സമരം നടത്തുന്നത്‌. 350 ഡോക്ടർമാരാണ്‌ ജില്ലയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്‌. 
കോവിഡ്‌ ഡ്യൂട്ടിക്കുശേഷമുള്ള അവധി പുനഃസ്ഥാപിക്കുക, റിസ്‌ക്‌ അലവൻസ്‌ നൽകുക, ലീവ്‌ സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top