17 April Wednesday

വർഗീയതയ‍്ക്കെതിരെ 
മാനവീയം സ്നേഹസദസ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റി കോട്ടായിയിൽ സംഘടിപ്പിച്ച മാനവീയം സ്നേഹസദസ്സ് കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു

കുഴൽമന്ദം

ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോട്ടായിയിൽ മാനവീയം സ്നേഹസദസ്സ് സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി ഷേളി അധ്യക്ഷയായി. 
അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മോഹനൻ, ആർ ലത, കെ പത്മാവതി, കെ ഇന്ദിര, പി പ്രീത, സി രജനി, ലീല ബാലൻ, ലളിത ബി മേനോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top