29 March Friday

പി എം അലി സത്യപ്രതിജ്ഞ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ജില്ലാ പഞ്ചായത്ത് അം​ഗമായി പി എം അലി സത്യപ്രതിജ്ഞ ചെയ്യുന്നു

പാലക്കാട്
ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷനിൽനിന്നും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച  എൽഡിഎഫ് പ്രതിനിധി പി എം അലി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് കെ ബിനുമോൾ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.     വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി സി നീതു, എ ഷാബിറ, ശാലിനി കറുപേഷ്,  സെക്രട്ടറി എം രാമൻകുട്ടി, ഫിനാൻസ് ഓഫീസർ പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top