20 April Saturday

അധ്യാപക 
നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
പാലക്കാട്
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടിയിൽ ഐടിഡിപിയുടെ നിയന്ത്രണത്തിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ (സിബിഎസ്ഇ) സ്‌കൂളിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് ഗ്രാജ്യുവേറ്റ് ടീച്ചേർസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
  ഇംഗ്ലീഷിൽ പ്രാവിണ്യം ഉള്ളവരായിരിക്കണം. താമസിച്ച് പഠിപ്പിക്കാൻ താൽപ്പര്യമുള്ളവർക്കാണ് അവസരം.   അപേക്ഷ ഏപ്രിൽ 15നകം പട്ടികവർഗ വികസന പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, അഗളി പി ഒ, 678581 വിലാസത്തിൽ നൽകണം. 0492 4-254382.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top