25 April Thursday

രണ്ട്‌ ദിവസം
814 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
പാലക്കാട്‌
ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ 814 പേർക്ക്‌ കോവിഡ്‌ –- 19 സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച 455 പേർക്കും വെള്ളിയാഴ്‌ച 359 പേർക്കുമാണ്‌ സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിലൂടെ 508 പേരും  ഉറവിടമറിയാത്ത 293 പേരും 11 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ രണ്ടുപേരുമുണ്ട്‌. 1,334 പേർ രോഗമുക്തരായി.
വ്യാഴാഴ്‌ച 4,319 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ 10.53 ശതമാനം. വെള്ളിയാഴ്‌ച 4,608 സാമ്പിൾ പരിശോധിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക്‌ 7.79 ശതമാനം. 5,659 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top