25 April Thursday

സ്ത്രീ സുരക്ഷാ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
മരുതറോഡ്‌
പാലക്കാട്‌ ഗവ. പോളി ടെക്നിക്‌ നാഷണൽ സർവീസ്‌ സ്കീം ടെക്നിക്കൽ സെൽ യൂണിറ്റ്‌, ചന്ദ്രനഗർ കൈരളി കളരി സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ പരിശീലനം ആരംഭിച്ചു. മരുതറോഡ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഉണ്ണിത്താൻ അധ്യക്ഷനായി. 
എൻഎസ്‌എസ്‌ ടെക്നിക്കൽ സെൽ കോ–-ഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്‌, കെ ടി ബിജുമോൾ, നടരാജൻ ഗുരുക്കൾ, ജസ്റ്റിൻ ജോസഫ്‌, സെൽവൻ ഗുരുക്കൾ, ശരൺ എന്നിവർ സംസാരിച്ചു.  നിയമബോധവൽക്കരണവും സ്വയംപ്രതിരോധ പരിശീലനവും നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top