18 December Thursday

ഡിവൈഎഫ്ഐ 
റെയിൽവേ സ്റ്റേഷൻ മാർച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
പാലക്കാട് 
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1,847 ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള  തീരുമാനത്തിനെതിരെ വ്യാഴാഴ്ച ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. 
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽ ദാതാവായ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതാണ്‌ റെയിൽവേയുടെ തീരുമാനം. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച്‌ സംസ്ഥാന ട്രഷറർ ആർ എസ് അരുൺബാബു ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top