26 April Friday
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

നാടെങ്ങും വിളംബരറാലികൾ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കെഎസ‍്കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പെരുവെമ്പിൽ നടത്തിയ വിളംബര റാലി

പാലക്കാട്‌
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബരറാലികൾക്ക്‌ തുടക്കം. പഞ്ചായത്ത് കേന്ദ്രങ്ങളിൽ സമ്മേളനത്തിന്റെ വരവറിയിച്ച്‌ വൈവിധ്യത്തോടെയാണ്‌ റാലികൾ സംഘടിപ്പിച്ചത്‌. 
മുത്തുക്കുടകളും വാദ്യഘോഷങ്ങളും അകമ്പകടിയേകിയ പ്രകടനങ്ങളിൽ നൂറ്‌കണക്കിന്‌ തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. ഞായറാഴ്‌ചയും വിളംബരറാലി തുടരും. 18 മുതൽ 22 വരെ പാലക്കാട്ടാണ്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം. 
22ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top