പാലക്കാട്
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ 15 ഉദ്യോഗസ്ഥർ അർഹർ. അഡീഷണൽ എസ്‌പി എം സുകുമാരൻ, വിജിലൻസ് ഡിവൈഎസ്‌പി എം ഗംഗാധരൻ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, അഗളി എസ്‌ഐയായിരുന്ന കെ ബി ഹരികൃഷ്ണൻ, ജില്ലാ പൊലീസ് ഓഫീസ് ഗ്രേഡ് എസ്‌ഐ എം സി രാമചന്ദ്രൻ, ഹേമാംബിക നഗർ ഗ്രേഡ് എസ്‌ഐ കെ ശിവചന്ദ്രൻ, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി പ്രഭാകരൻ, സീനിയർ സിപിഒമാരായ ഇ ബി സജീഷ്, എം ഗിരീഷ്‌കുമാർ (നാട്ടുകൽ), വി ആറുമുഖൻ(ഹേമാംബിക നഗർ), കെ കെ കൃഷ്ണൻ(പട്ടാമ്പി), വി മോഹൻദാസ്(ചെർപ്പുളശേരി), എം രജിത(തൃത്താല), ആർ കെ കൃഷ്ണദാസ് (കുഴൽമന്ദം), സിപിഒ പി വിനീഷ്(പട്ടാമ്പി) എന്നിവരാണ് മെഡലിന് അർഹരായവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..