19 April Friday

ഞങ്ങൾക്ക്‌ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020
സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന സുഹൃത്തുക്കളോട്‌ ആധുനിക സൗകര്യങ്ങളിൽ അവരുടേതിനേക്കാൾ മുന്നിലാണ്‌ തന്റെ സർക്കാർ വിദ്യാലയമെന്നുപറയാൻ അഭിമാനമുണ്ട്‌. പ്ലസ്‌ വൺ മുതൽ തന്നെ ക്ലാസ്‌ മുറിയിൽ പഠനത്തിനായി ലാപ്‌ടോപ്‌‌,  പ്രൊജക്ടർ എന്നിവയൊക്കെ ഉപയോഗിച്ച്‌ ഹൈടെക്‌ രീതിയിലാണ്‌ പഠനം നടക്കുന്നത്‌. ക്ലാസ്‌ മുറി ആയാലും കെട്ടിടമായാലും പഠനത്തിനുള്ള മികച്ച അന്തരീക്ഷമൊരുക്കുന്നു.
പി ആര്യ, വിദ്യാർഥിനി 
ജിവിജിഎച്ച്‌എസ്‌എസ്‌്‌ 
ചിറ്റൂർ 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top