20 April Saturday

കാര്‍ഷിക സെന്‍സസ്; എന്യുമറേറ്റര്‍ 
നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
പാലക്കാട്‌
എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്‌ നടത്തുന്ന 11–-മത്‌ കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യുമറേറ്റർമാരെ നിയമിക്കും. ഹയർ സെക്കൻഡറി, തത്തുല്യയോഗ്യതയുള്ള സ്മാർട്ഫോൺ പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.
 വിവരശേഖരണത്തിന് ഒരു വാർഡിന് പരമാവധി 4,600രൂപ പ്രതിഫലം ലഭിക്കും. ഒന്നാംഘട്ട വിവരശേഖരണത്തിൽ ഓരോ വാർഡിലെയും താമസക്കാരായ കർഷകരുടെ കൈവശഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും. താൽപ്പര്യമുള്ളവർ  https://forms.gle/4QC8snZzQjJg KCUf8ൽ ബയോഡാറ്റ അപ്ലോഡ് ചെയ്യണം. 17വരെ അപേക്ഷിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top