29 March Friday

കർഷകസംഘം ജില്ലാ സമ്മേളനം സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കടമ്പഴിപ്പുറം 
കേരള കർഷക സംഘം ജില്ലാ സമ്മേളനം 24, 25  തീയതികളിൽ കടമ്പഴിപ്പുറത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ആർ മുരളി, എൻ ഹരിദാസൻ, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, കെ ശ്രീധരൻ, എം മോഹനൻ, കെ രാമചന്ദ്രൻ, കെ ജയദേവൻ, സി കൃഷ്ണൻകുട്ടി, യു രാജഗോപാൽ, സേതുമാധവൻ ഏരിയ സെക്രട്ടറി പി സുബ്രഹ്മണ്യൻ, ആർ രമേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പി അരവിന്ദാക്ഷൻ (ചെയർമാൻ), പി സുബ്രഹ്മണ്യൻ(കൺവീനർ ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top