29 March Friday

കെഎസ്എഫ്ഇ 
സ്റ്റാഫ് അസോസിയേഷൻ 
മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ അംഗങ്ങളുടെ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ദേവദാസിൽനിന്ന് 
 സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഏറ്റുവാങ്ങുന്നു

പാലക്കാട്‌
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലയിലെ മുഴുവൻ അംഗങ്ങളും ദേശാഭിമാനി വരിക്കാരായി. വാർഷിക വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ദേവദാസ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവിന്‌ കൈമാറി.
 കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറി എം രാജേഷ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഷീജ, എം കെ നിഷാമോൾ, ജില്ലാ വൈസ് പ്രസിഡന്റ് എസ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ ഉമ, എ അനിഷ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top