12 July Saturday

കുടുംബശ്രീ വിതരണം ചെയ്തത് 1,64,000 ദേശീയ പതാക

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
പാലക്കാട്‌
സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ' (എല്ലാ വീടുകളിലും ത്രിവർണ പതാക) ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലയിൽ 1,64,000 പതാക വിതരണം ചെയ്തു. 13 മുതൽ 15 വരെ  വീടുകൾ, ഓഫീസുകൾ, സ്‌കൂളുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉയർത്താനാണ്‌ പതാകകൾ നിർമിച്ചത്‌. 
ഒരുക്കങ്ങൾ വിലയിരുത്താൻ എഡിഎമ്മിന്റെ ചേംബറിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 
13ന് പതാക ഉയർത്തി 15ന് സൂര്യാസ്തമനത്തിനുമുമ്പ്‌ താഴ്‌ത്തി കെട്ടണം. രാത്രി താഴ്‌ത്തേണ്ടതില്ല

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top