28 March Thursday
ത്രിപുരയിലെ അക്രമം

സിപിഐ എം ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
 
പാലക്കാട്‌
ത്രിപുരയിൽ സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ്‌ ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന്‌ പാലക്കാട്‌ സുൽത്താൻപേട്ട ആയുർവേദ ആശുപത്രിക്കുസമീപമാണ്‌ പരിപാടി. ത്രിപുരയിലെ അർധ ഫാസിസ്‌റ്റ്‌ വാഴചയ്‌ക്കെതിരേയും പൊരുതുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പരിപാടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top