20 April Saturday

വർഗീയ വിരുദ്ധദിനത്തില്‍ ഡിവൈഎഫ്ഐ 
യുവജന സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ഡിവൈഎഫ്ഐ യുവജനസംഗമം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട് 
ബാബ്റി മസ്ജിദ് തകർത്തതിന്റെ 29-–--ാം വാർഷികവും അംബേദ്കർ ദിനവുമായ ഡിസംബർ ആറിന്‌ ഡിവൈഎഫ്ഐ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. അഞ്ചുവിളക്കിന് സമീപം ജില്ലാ കമ്മിറ്റി നടത്തിയ യുവജനസംഗമം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി പി സുമോദ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജിഞ്ചു ജോസ്, കെ രാധിക, ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആശിഷ്, സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top