19 July Saturday

മണ്ണും മരവും അടുത്തറിഞ്ഞ് വിനോദയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

 പാലക്കാട്

"വിത്തും കൈക്കോട്ടും' കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര നടത്തി. കലക്ടർ ഡോ.എസ് ചിത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രത്തിൽ യാത്രക്കാർ വിവിധ വൃക്ഷതൈകളുടെ വിത്തുകൾ പാകി. രണ്ട് ബസുകളിലായി 100 പേരാണ് യാത്രയിൽ പങ്കെടുത്തത്. 370 രൂപയായിരുന്നു യാത്രാനിരക്ക്. ക്ലസ്റ്റർ ഓഫീസർ ജോഷി ജോൺ, ബജറ്റ് ടൂറിസം സെൽ ജില്ലാ കോ–-ഓർഡിനേറ്റർ വിജയശങ്കർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top