20 April Saturday

ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

 നെല്ലിയാമ്പതി

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പാലക്കാട് കോർട്ട് സെന്ററിന്റെ നേതൃത്വത്തിൽ യുവ അഭിഭാഷകർക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. അഡ്വ. ജിഞ്ചു ജോസ് അധ്യക്ഷനായി. 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. വിനോദ് കെ കയനാട്ട്, ഗവൺമെന്റ് പ്ലിഡർ പി അനിൽ, പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് ടി എൻ ഹർഷൻ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ, അഡ്വ. ശ്രീനാഥ് വേണു, അഡ്വ. എ വി അരുൺ, അഡീഷണൽ ഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ്, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി എം ആതിര എന്നിവർ സംസാരിച്ചു. 
ക്യാമ്പ് സമാപനം ജില്ലാ സെക്രട്ടറി ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top