24 April Wednesday

ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ് മലബാർ സിമന്റ്സ് ഡയറക്ടർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ് മലബാർ സിമന്റ്സ് ഡയറക്ടർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എസ് മനോജ് അധ്യക്ഷനായി. പരിശീലകൻ മുനീർ പന്തലിങ്ങൽ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 150 കായികതാരങ്ങൾ പങ്കെടുത്തു. 
റീകർവ് വിഭാഗത്തിൽ ജി ആത്മജ, ദയ കൃഷ്ണ, കെവിൻലാൽ കൃഷ്ണ എന്നിവരും ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ ജെ അഞ്ജൻ, സൗപർണിക, ഹൃഷിക്, ആയിഷ എന്നിവരും ഒന്നാംസ്ഥാനം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top