19 April Friday
ഡിസ്ട്രിക്ട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍

ബസ് തൊഴിലാളികളുടെ സമരങ്ങള്‍ 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഡിസ്ട്രിക്ട് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് 
വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് സ്-കറിയ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ബസ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കായുള്ള ദേശീയ, സംസ്ഥാന സമരങ്ങൾ വിജയിപ്പിക്കാൻ ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം എസ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ഷൺമുഖൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ പി ജി മോഹൻകുമാർ, സെക്രട്ടറി ടി ബി നിജാം, എ ജയന്‍, എം കെ രാജേന്ദ്രന്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top