19 April Friday
കനത്ത മഴ

പുതൂരിൽ 
ഗതാഗതം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

പുതൂർ ഉമ്മത്താംപടി റോഡിൽ മലവെള്ളം ഒഴുകി 
ഗതാഗതം തടസ്സപ്പെട്ടപ്പോൾ

അഗളി
അട്ടപ്പാടിയുടെ കിഴക്കൻമേഖലയിൽ മഴ കനത്തു. വെള്ളിയാഴ്ച പകൽ പെയ്ത മഴ മണിക്കൂറുകൾ തുടർന്നു. പുതൂർ ഉമ്മത്താംപടി റോഡിലൂടെ മലവെള്ളം കുത്തിയൊഴുകിയതോടെ മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. സ്വർണഗദ്ദയിൽനിന്ന് വന്ന കെഎസ്ആർടിസി ബസുൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങികിടന്നു. അട്ടപ്പാടിയിൽ ഒരു മാസത്തിലേറെയായി തുടർച്ചയായി മഴ പെയ്യുകയാണ്.അട്ടപ്പാടി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top