പാലക്കാട്
എൻസിപി ജില്ലാ സമ്പൂർണ നിർവാഹക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ രാമസ്വാമി അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി എ റസാഖ് മൗലവി, എ വി വല്ലഭൻ, സംസ്ഥാന സെക്രട്ടറി സി എ സലോമി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..