പാലക്കാട്
സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രചാരണം നടത്താൻ ജില്ലാ സഹകരണ സംരംക്ഷണ സമിതി യോഗം തീരുമാനിച്ചു.
ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി ഉദയൻ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) എം ഹരിദാസൻ, സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി ഇ എൻ രവീന്ദ്രൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ എം പുരുഷോത്തമൻ, കെ സുരേഷ്, ഡോ.പി ജയദാസ്, പിഎസിഎസ് അസോസിയേഷൻ സെക്രട്ടറി കെ എൻ സുകുമാരൻ, കെ കെ സുരേഷ്കുമാർ (കെസിഇയു), സി കൃഷ്ണകുമാർ (കെസിഇഎഫ്), പി സുകുമാരൻ (കെസിഇസി), കെ അഷ്റഫ് (കെസിഇഒ) എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..