25 April Thursday

ജില്ലാ റോളർ സ്-കേറ്റിങ് 
ചാമ്പ്യൻഷിപ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
പാലക്കാട് 
ജില്ലാ റോളർ സ്-കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 22, 23 തീയതികളിൽ ജില്ലാ റോളർ സ്-കേറ്റിങ്‌ ചാമ്പ്യൻഷിപ്  നടത്തും. 
എലപ്പുള്ളി സ്-പോർട്ട് ഫിറ്റ് അറീനാ ഗ്രൗണ്ടിലാണ്‌ ചാമ്പ്യൻഷിപ്‌. അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്  മുഖേനയോ വ്യക്തിപരമായോ മത്സരത്തിൽ പങ്കെടുക്കാം. രജിസ്--ട്രേഷൻ ഫോമും അപേക്ഷാഫോമും സ്-കൂളുകളിൽനിന്നു‍ള്ള ജനനസർട്ടിഫിക്കറ്റും പാസ്-ഫോർട്ട് സെെസ് ഫോട്ടോയും സഹിതം 15നകം ജില്ലാ സ്-പോർട്സ് കൗൺസിൽ ഓഫീസിലോ അസോസിയേഷൻ ഭാരവാഹികളെയോ ഏൽപ്പിക്കണം. ഫോൺ: 7010585906.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top