20 April Saturday

നാട്ടുകലാകാര യൂണിയൻ 
അംഗത്വവിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
പാലക്കാട്
നാട്ടുകലാകാര യൂണിയന്റെ (സിഐടിയു) അംഗത്വവിതരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ ചന്ദ്രൻ അധ്യക്ഷനായി. 
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിദാസ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സിജോ സണ്ണി സ്വാഗതവും ട്രഷറർ ശേഖരീപുരം മാധവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top