29 March Friday
ജില്ലാ ഓട്ടോ കൺസൾട്ടന്റ്സ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ

ഓട്ടോ കൺസൾട്ടന്റുമാരുടെ തൊഴിലും 
വരുമാനവും സംരക്ഷിക്കാൻ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
പാലക്കാട് 
ഓട്ടോ കൺസൾട്ടന്റുമാരുടെ തൊഴിലും വരുമാനവും സംരക്ഷിക്കാൻ നടപടി വേണമെന്ന് ജില്ലാ ഓട്ടോ കൺസൾട്ടന്റ്സ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.  
സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജി പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ദാവൂദ്, ട്രഷറർ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top