26 April Friday

പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ 
നവരാത്രി ഉത്സവം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നടന്ന നവരാത്രി നൃത്തസംഗീതോത്സവത്തിൽ സംഗീതജ്ഞൻ 
കാവാലം ശ്രീകുമാർ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു

ശ്രീകൃഷ്ണപുരം
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവം തുടരുന്നു. ഏഴാംദിവസമായ ഞായറാഴ്ച സംഗീതജ്ഞൻ കാവാലം ശ്രീകുമാർ കച്ചേരി അവതരിപ്പിച്ചു. പാലക്കാട്‌ ആർ സ്വാമിനാഥൻ(വയലിൻ ), ഡോ. ബാബുരാജ് പരിയാനമ്പറ്റ(മൃദംഗം ), ദീപു ഏലംകുളം(ഘടം), സുരേഷ്ബാബു പാലക്കാട്‌(തബല ),ഗോപി നാദലയ (മുഖർശംഖ്)എന്നിവർ പക്കമേളം ഒരുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top