24 April Wednesday

സ്കൂൾ വിക്കി പുരസ്കാരങ്ങള്‍ 
വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
പാലക്കാട്
കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരം വിതരണം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാരം വിതരണം ചെയ്തു. ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്ക് പുരസ്കാരം നൽകി. ചിറ്റൂർ ജിവിഎൽപിഎസ്, വട്ടേനാട് ജിവിഎച്ച്എസ്എസ്, കല്യാണപേട്ട ആർകെഎംഎൽപിഎസ് എന്നിവ ശിൽപ്പവും പ്രശംസാപത്രവും സമ്മാനത്തുകയും ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top