17 April Wednesday

എംപിമാരുടെ സസ്‌പെൻഷൻ: 
എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
പാലക്കാട്
എളമരം കരീം, ബിനോയ് വിശ്വം തുടങ്ങി 12 എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. പാലക്കാട് ന​ഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്തു. 
എസ് വിപിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ, എച്ച് അജ്മൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top