18 December Thursday

സാഹിത്യസംഘം സമ്മേളനം; ഫെയ്‌സ് ബുക്ക് പേജ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
വടക്കഞ്ചേരി
പുരോഗമന കലാസാഹിത്യ സംഘം ജില്ലാസമ്മേളനത്തിന്റെ ഫെയ്‌സ് ബുക്ക് പേജ് സംസ്ഥാന ട്രഷറർ ടി ആർ അജയൻ ലോഗിൻ ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി പി ചിത്രഭാനു അധ്യക്ഷനായി. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം കെ എൻ സുകുമാരൻ, ഏരിയ സെക്രട്ടറി ടി കണ്ണൻ, സംഘം ജില്ലാ സെക്രട്ടറി രാജേഷ്‌ മേനോൻ, ആർ ശാന്തകുമാരൻ, എ കെ ചന്ദ്രൻകുട്ടി, സി പി ശിവരാമൻ, രതീഷ് കണ്ണമ്പ്ര എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top