18 April Thursday

7 കേന്ദ്രങ്ങളിൽ 
സൗജന്യ കോവിഡ്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
പാലക്കാട്‌
ജില്ലയിൽ തിങ്കളാഴ്ച ഏഴു കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. പരിശോധനാ കേന്ദ്രങ്ങൾ: വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, കൊല്ലങ്കോട് -രാജാസ് എച്ച്‌എസ്‌എസ്‌ (രാവിലെ 9.30 മുതൽ പകൽ ഒന്നുവരെ), മാത്തക്കോട് അങ്കണവാടി (പകൽ രണ്ടുമുതൽ വൈകിട്ട് 4.30 വരെ), മുതുകുറുശി കിരാതമൂർത്തി ക്ഷേത്രം ഭജനമഠം, ചെർപ്പുളശേരി ശങ്കർ ആശുപത്രി, കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രം, തിരുവേഗപ്പുറ എഎംഎൽപി സ്കൂൾ, ചളവറ -കെവിയുപി സ്കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top