പാലക്കാട്
മലമ്പുഴ ആശ്രമം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഫുൾടൈം സ്വീപ്പർ, കുക്ക് തസ്തികകളിൽ നിയമിക്കും. കുക്ക് തസ്തികയിലേക്ക് ഹോട്ടൽ മാനേജ്മെന്റ്/ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഡിസംബർ നാലിന് പകൽ 11ന് അഭിമുഖത്തിന് സ്ഥാപനത്തിൽ എത്തണം.
താമസിച്ചു ജോലി ചെയ്യാൻ തയ്യാറുള്ളവർമാത്രം ഇന്റർവ്യുവിൽ പങ്കെടുത്താൽ മതിയെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..