27 April Saturday

ആയക്കാട് വേല ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ആയക്കാട് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളത്ത്

വടക്കഞ്ചേരി
ആയക്കാട് വേല വർണാഭമായി ആഘോഷിച്ചു. രാവിലെ ഗണപതി അമ്പലത്തിൽനിന്ന്‌ വാളും ചിലമ്പോടുംകൂടി ഭഗവതിയെ മന്നത്തേക്ക് എത്തിച്ചു. പകൽ മൂന്നിന്‌ പഞ്ചവാദ്യത്തോടെ മൂന്ന് ആനകളുമായി കാഴ്ചശീവേലിയും എഴുന്നള്ളത്തും ഉണ്ടായി. രാത്രി മേളത്തിന്റെ അകമ്പടിയോടെ മന്ദിലേക്ക് ആന കേറിയതോടെ വെടിക്കെട്ട്‌ നടന്നു. ഇരട്ട തായമ്പകയും പുലർച്ചെ എഴുന്നള്ളത്തും ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top