25 April Thursday

ലോട്ടറിത്തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 1, 2022

ലോട്ടറി ഏജന്റ്സ് ആൻഡ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ലോട്ടറി ക്ഷേമനിധി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് 
യൂണിയൻ ജില്ലാ സെക്രട്ടറി ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ്‌  വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം ഹരിദാസ് അധ്യക്ഷനായി. 
ജില്ലാ പ്രസിഡന്റ്‌ സുരേഷ് ബാബു, പി ലീലാധരൻ, വി രവീന്ദ്രൻ, കെ ബിനു, വീരാൻ സാഹിബ്, കെ ആർ വിജയൻ, ഷൺമുഖൻ. മുബാറക്, എം അഷറഫ്, കെ പ്രഭാകരൻ, വി സി രാധാകൃഷ്ണൻ, ഭുവനേശ്വർ, ജെ ജെയ്സൺ, സുഹറാബി, ഒ നാരായണൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top