18 April Thursday

കേരള കോൺഗ്രസ്‌ പ്രശ്‌നത്തിൽ ഇടപെട്ടില്ല: ആന്റണി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ന്യൂഡൽഹി > കേരള കോൺഗ്രസ്‌ പ്രശ്‌നത്തിൽ താൻ ഇടപെട്ടുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ കെ ആന്റണി. ഇക്കാര്യത്തിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധിയുമായോ ഡൽഹിയിലെ മറ്റേതെങ്കിലും കോൺഗ്രസ്‌ നേതാവുമായോ താൻ ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ്‌ നേതാക്കളുമായും സംസാരിച്ചിട്ടില്ലെന്നും‌ ആന്റണി വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top